പോഴിമുറിഞ്ഞുള്ളില്
കായലില്‍ വേകം
നടക്കരുതാവഴിയെ!
കായലിന് തീരത്തെ
കൈതക്ക് ചുറ്റിലും
ചുഴലിവാതം പിടിച്ച
നിരവാന പാളികള്‍
പടര്ന്നഴിഞ്ഞ കാഴ്ചകള്‍
സ്തബ്ദമാം നിമിഷത്തില്‍
കുടഞ്ഞ കൈകള്‍
തണുപ്പാര്‍ന്ന വിരലുകള്‍
എങ്ങനെ വഴിയെത്തു-
മെങ്ങനെ റോടെത്തു-
മെങ്ങനെ വീടെത്തു-
മോരോ ചുവടിലും
ചെളിയുടെ കാരുണ്യം.
പൂവിനും മുള്ളിനും
ഒരെയുമ്മകള്ഓര്മ്മകള്
മണക്കും രക്തകറ
കുകിവിളിചാലുമാരും
കേള്ക്കനറിയില്ല
ഇരുളോ വെളിച്ചമോ!
എന്താകിലെന്ത്
എന്തെങ്കിലും വന്നെന്റെ
കണ്ണുതുറപ്പിക്കുക.........
7 comments:
ഇരുളിനെ ഭേദിച്ച് നിനക്കായി വെട്ടം വഴി തെളിക്കട്ടെ..!
കണ്പോള കള്‍ക്ക് മണിച്ചിത്ര തായിട്റ്റ് പൂട്ടിയിരിക്കുകയാണ്
വായിച്ചു
നല്ല വരികള്‍
ഇനിയും എഴുതുക
ഇരുൾ മൂടിയ മനസ്സുകളിൽ പ്രകാശമെത്തട്ടെ. അകക്കണ്ണ് തുറക്കട്ടെ
SEGA Genesis Classics - Game Genie Codes
A Cascading Twinkle Tale titanium teeth You ford ecosport titanium can select "Sega Genesis Classics", then select "Genesis", "Play titanium meaning Online" titanium 3d printer or "SDK" in ford ecosport titanium the Options menu.
y774p4nonfi341 dual stimulator,prostate massagers,realistic vibrators,cheap sex toys,cheap sex toys,horse dildo,dildo,wholesale sex toys,wholesale sex doll f835w0orgjk629
Post a Comment