widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Thursday, May 19, 2011

കാഴ്ച്ച

പോഴിമുറിഞ്ഞുള്ളില്‍ 
കായലില്‍ വേകം 
നടക്കരുതാവഴിയെ!
കായലിന്‍ തീരത്തെ 
കൈതക്ക് ചുറ്റിലും 
ചുഴലിവാതം പിടിച്ച 
നിരവാന പാളികള്‍ 
പടര്‍ന്നഴിഞ്ഞ കാഴ്ചകള്‍ 
സ്തബ്ദമാം നിമിഷത്തില്‍ 
കുടഞ്ഞ കൈകള്‍ 
തണുപ്പാര്‍ന്ന വിരലുകള്‍ 
എങ്ങനെ വഴിയെത്തു-
മെങ്ങനെ റോടെത്തു-
മെങ്ങനെ വീടെത്തു-
മോരോ ചുവടിലും 
ചെളിയുടെ കാരുണ്യം. 
പൂവിനും മുള്ളിനും 
ഒരെയുമ്മകള്‍ഓര്‍മ്മകള്‍
മണക്കും രക്തകറ  
കുകിവിളിചാലുമാരും 
കേള്‍ക്കനറിയില്ല 
ഇരുളോ വെളിച്ചമോ!
എന്താകിലെന്ത് 
എന്തെങ്കിലും വന്നെന്റെ 
കണ്ണുതുറപ്പിക്കുക.........
  

7 comments:

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

ഇരുളിനെ ഭേദിച്ച് നിനക്കായി വെട്ടം വഴി തെളിക്കട്ടെ..!

കൊമ്പന്‍ said...

കണ്പോള കള്‍ക്ക് മണിച്ചിത്ര തായിട്റ്റ് പൂട്ടിയിരിക്കുകയാണ്

ഷാജു അത്താണിക്കല്‍ said...

വായിച്ചു
നല്ല വരികള്‍

ഇനിയും എഴുതുക

ഋതുസഞ്ജന said...

ഇരുൾ മൂടിയ മനസ്സുകളിൽ പ്രകാശമെത്തട്ടെ. അകക്കണ്ണ് തുറക്കട്ടെ

ganyabaar said...

SEGA Genesis Classics - Game Genie Codes
A Cascading Twinkle Tale titanium teeth You ford ecosport titanium can select "Sega Genesis Classics", then select "Genesis", "Play titanium meaning Online" titanium 3d printer or "SDK" in ford ecosport titanium the Options menu.

kose said...

y774p4nonfi341 dual stimulator,prostate massagers,realistic vibrators,cheap sex toys,cheap sex toys,horse dildo,dildo,wholesale sex toys,wholesale sex doll f835w0orgjk629