widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Tuesday, April 5, 2011

എന്റെ സൗഹൃദം..........

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴന്ജോല്ല്  കേട്ടിട്ടില്ലേ?
ഇതിന്റെ അര്‍ത്ഥം എന്താണ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?..
നല്ല ചങ്ങാതിയെ കിട്ടാന്‍ പ്രയാസമാണ് എന്നാല്‍ കിട്ടിയാലോ അത് 
വിജിത്രവുമാണ്..........
എന്റെ സുഹുര്‍ത്തിനു നല്ല സ്വഭാവം ഉണ്ടായിരിക്കണം. എന്നെ 
മനസിലാക്കാന്‍ കഴിയണം. എന്നോടൊപ്പം ഉണ്ടാകണം എന്റെ
ദുക്കങ്ങളില്‍ പങ്കുവഹിക്കണം...ഇതെല്ലം ഒത്തുവന്നാല്‍ ആണ് 
ചെങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയുന്നത്..
മേല്പറഞ്ഞ പോലെ ഒരു പക്ഷെ ഒരു നല്ല സുഹ്രത്തിനു അവന്റെ 
എല്ലാ ദുക്കങ്ങളിലും പങ്കുവഹിക്കാന്‍ കഴിയും എന്ന് വരില്ല..
സമയം, നേരം, ഇതൊന്നും അനുയോച്ചകമാല്ലാതെ വരുമ്പോള്‍ 
ആണ് അങ്ങനെ സംഭവിക്കുക.എന്നാല്‍ തന്റെ ദുക്കങ്ങളില്‍ മാത്രം 
പങ്കുവഹിക്കുന്നവന്‍ ഒരു നല്ല സുഹൃത്ത് ആകുന്നതുമില്ല...
സൗഹൃദം അതെപ്പോഴെന്നറിയില്ല അതിനു നേരവും കാലവുമില്ല,
ഒരാള്‍ക്ക് ഒരാളോട് ആത്മ സ്നേഹം തോന്നിയാല്‍ അത് സൗഹൃദം 
എന്ന് പറയാനും കഴിയില്ല....
സൌഹൃദത്തെയും മനസ്സിനെയും വിലക്ക് വാങ്ങാന്‍ കഴിയില്ല.....
അതൊരു വികാരമാണ്...വികാരം, വിചാരം, ഭാവന, ഈ മുന്ന് 
ഘടകങ്ങള്‍ ഒത്തു ചേരുമ്പോള്‍ ആണ് അതിനെ സൗഹൃദം എന്ന് 
വിളിക്കുന്നത്‌ അല്ല്ല സ്ഥിതീകരിക്കുനത് .......
പക്ഷെ ചിലര്‍ സൌഹൃദത്തെ ത്തുതു തുടച്ചു പൊട്ടും പൊടിയും നിഷ്ഭലമാക്കി 
തീര്‍ക്കുകയും മറ്റു ചിലര്‍ അത് വെറും സ്വകാര്യ ചിന്തകള്‍ക്ക് വേണ്ടി മാറ്റുകയും 
ചെയുന്നു.ചില തെറ്റിധാരണകള്‍ക്ക് അടിമ്മപെടുകയും അനാവിഷമായ 
ധര്‍മ്മാച്ചര്യങ്ങളില്‍ ഏര്‍പെടാന്‍ സമ്മര്‍ദ്ദം ജ്വലിപ്പിക്കുകയും ചെയുന്നു ..
എന്നാല്‍ സൗഹൃദം വെറും സ്വകാര്യ ചിന്തകള്‍ക്ക് വേണ്ടി മാറ്റുമ്പോള്‍ 
അതിന്റെ ആഴവും അടിത്തറയും ഇല്ലായിമ്മ ചെയ്യപെടുന്നു..
അത് അര്‍ത്ഥ ശുദ്ധിയില്ലാത്ത രണ്ടക്ഷരങ്ങളായി ഒതുങ്ങപെടുന്നു.
ന്യായന്യയങ്ങളെ തടയാന്‍ കഴിയാതെ വരുന്നു..
ആര്‍ക്കോക്കെയോ വേണ്ടി എഴുതിതല്ലപെടുന്ന സൗഹൃദം 
തിരിച്ചെടുക്കാന്‍ തീക്ഷണമായി പ്രയാസമായ ഒന്നാണ്.
ചില അതിരുകളില്ലാത്ത വികാരങ്ങള്‍ക്ക് അടിമ്മപെട്ടു..തെല്ലും കളവില്ല
എന്ന് വിശ്വസിച്ചു പാഴായി പോകുന്ന ഹൃദ്യാനുഭവങ്ങള്‍..
"സൗഹൃദം എന്ന പരമാര്‍ത്ഥം ഓടിയെത്തും നമ്മള്‍ക്കുള്ളിലെക്കായി 
ഒഴികിടും നദി പുഴപോലെ ചെന്നെതിടും തിര സമുദ്രതിലായി ഒരല്പ്പ 
വിഷത്തുള്ളി അതില്‍ കലര്‍ന്നാല്‍ തിരിഞ്ഞിടും രണ്ടു വഴികളിലെക്കായി"

വ്യത്യസ്ത ചിന്ത രീതികളില്‍ ഉള്ള തികച്ചും വിചിത്രമായ സമുഹമാണ് 
നമ്മുടേത്‌ ഇതിന്റെ താണ്ഡവത്തില്‍ സൗഹൃദത്തേക്കാള്‍ നിലനില്‍പ്പുള്ള 
മറ്റൊന്നില്ല...സൗഹൃദം എന്നായഥാര്‍ത്ഥ്യം അത്ര വേകം ഒരു മനുഷനില്‍ നിന്നും 
ഓടി ഒളിക്കില്ല..അടിത്തറയില്ലാത്ത അഴങ്ങളുടെ സമുദ്രകടല്‍ആണത്....

പനിനീര്‍പുവിന്റെ ഹൃദയത്തുടിപ്പ്‌ മുല്ലയോടു യാത്ര പറഞ്ഞു കോളേജ് പൂട്ടി ഞാന്‍ 
നാട്ടിലേക്കു പോകുന്നു സൗഹൃദം കൊണ്ട് വിതുമ്പി നില്‍ക്കുന്ന അന്തികറ്റ് പറഞ്ഞു 
ഉടന്‍ തിരിച്ചു വരൂ ഞാന്‍ കാത്തിരിക്കും...ഞാന്‍ നടന്നു എത്തിയില്ല, എത്തി കണ്ടില്ല,
കണ്ടു മിണ്ടിയില്ല....എന്റെ സൗഹൃദ യാത്രകളില്‍ ഞാന്‍ കണ്ട കാഴ്ചകളില്‍ 
തികച്ചു വ്യത്യസ്തമായ ഒരനുഭവമായിരുന്നു അത്...

എനികിഷ്ട്ടം സൗഹൃദം പ്രകടിപ്പിക്കുന്നവരെ ആണ് നടിക്കുന്നവരെ അല്ല......
ആ നാടകത്തിനു മുതിരാന്‍ ഉള്ള കെല്‍പ്പില്ല എന്റെ മനസിന്നു................   
    

12 comments:

Jazmikkutty said...

your post is wonderful write more..

ameerkhan said...

)))))

Unknown said...

സമൂഹം സൌഹൃദത്തെ സംശയ ദൃഷ്ടിയോ‍ടു കാണുന്നു.സൌഹൃദം പ്രണയത്തേക്കാള്‍ ആ‍ത്മബന്ധമ്മുള്ളതാകുന്നു.ഒന്നും ഒളിക്കാതെ മനസ്സു തുറക്കൂന്നു...


നന്നായി എഴുതിയിരിക്കുന്നു
ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

സ്നേഹതിന്റെ മാസ്മരികത മനസ്സിന്റെ ആഴങ്ങളില്‍ തട്ടിയുണര്‍ത്തുന്ന വിസ്മയമാണ് സൗഹൃദം
ഞാനും തങ്കള്‍ പറഞ്ഞതുപോലെ ചിന്തിക്കുനവനാണ് , ഉള്ളില്‍നിന്ന് വരുന്ന സഹോദര്യമാണ് ഇഷ്ടപെടുന്നത്

സ്നേഹിച്ചു ഞാനെന്നും
സ്നേഹത്തിന്‍ മറുവില
ചാരത്തില്‍ മുക്കിയ
ചങ്ങാതി കൂട്ടങ്ങള്‍,

ആചാര്യന്‍ said...

ആശംസകള്‍ എഴുതി എഴുതി വളരൂ ....

Nena Sidheek said...

എനികിഷ്ട്ടം സൗഹൃദം പ്രകടിപ്പിക്കുന്നവരെ ആണ് നടിക്കുന്നവരെ അല്ല.....

ബെഞ്ചാലി said...

ആശംസകള്‍

Jefu Jailaf said...

ഹൃദയം നിറഞ്ഞ ആശംസകൾ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........

Anonymous said...

very good....all the best..

മണ്ടൂസന്‍ said...

നല്ല കവിത,പക്ഷെ വായനയ്ക്ക് അസൗകര്യമുണ്ടാക്കും വിധംൊരുപാട് അക്ഷരത്തെറ്റുകൾ. ഒന്ന് നേരെയാക്കൂ,ഭയങ്കരമായിട്ടുണ്ട്. ആശംസകൾ

whatsapp plus themes said...

Very Informative, thanks for shearing it. english to malayalam typing