widgeo.net
മനസ്സ് ഒരു ചിന്തപ്രവാഹം മാത്രമാണ്. ജലപ്രവാഹത്തെ നദിയെന്നു പറയുന്നത് പോലെയാണിത്. ഒരു വ്യക്തിയില്‍ നിന്ന് നിരന്തരമായി ബാഹ്യവസ്തുലോകതെക്ക് പ്രവഹിക്കുന്ന വിജാരങ്ങളെയാണ് മനസ്സ് എന്ന് വിളിക്കുന്നത്‌.നദിയുടെ സ്വഭാവം അതിന്റെ ജലത്തെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നത് പോലെ മനസ്സിന്റെ സ്വഭാവം അതിന്റെ വിജാരങ്ങളെ ആശ്രയിച്ചിരിക്കുന്നു.ജലം ദൃതമായി പ്രവഹിക്കുന്നെകില്‍ നദി ദ്രുതവാഹിയാണ്.ഈ ഉപമ മനസ്സിനും പൂര്‍ണ്ണമായും യോചിക്കും.ഒരു പ്രതെകനിമിശത്തിലെ വിജാരത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് ആ നിമിഷത്തില്‍ ആ വ്യക്തിയുടെ മനസ്സിന്റെ രീതി. നല്ല വിജാരങ്ങള്‍ ആണേങ്കില്‍ നല്ല മനസ്സ്.പ്രക്ഷുബധ വിജാരങ്ങള്‍ ആണേങ്കില്‍ പ്രക്ഷുബധ മനസ്സ്. നദിയെ മേരുക്കുക അതിലെ പ്രവാഹത്തെ മേരുക്കുകയാണ്. മനസ്സിനെ മെരുക്കാന്‍ മുന്ന് വഴികളുണ്ട. അതിനു വേണ്ടി ചിന്താധാരയുടെ ഗുണം,അളവ്,ദിശ, എന്നിവ മാറ്റേണ്ടിയിരിക്കുന്നു.എങ്കിലേ ഇപ്പോഴുള്ള വ്യക്തിത്വത്തിന് അതിന്റെ രചനയിലും രുപകടനയിലും പ്രധാനപെട്ട മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കു.ജീവിത രീതിക്ക് സമ്പൂര്‍ണമായ മാറ്റം ഉണ്ടാക്കുക എന്നതാണ് നമ്മുടെ ആത്യന്തികമായ ഉയര്ത്തുഎഴുനെല്പ്പിനു ആവിശ്യം വേണ്ടത്.......

Saturday, January 8, 2011

"മനസ്സിനെ തുടച്ചുവെക്കുക"

"നമ്മുടെ മനസ്സില്‍ വെള്ളം"
വിഴാം വിഴാതിരിക്കാം
അത് തുടച്ചു വൃത്തിയാകേണ്ടത്‌
നമ്മിലെ നനമയുടെ
സമൃതിയാണ്!       

ഇരുംബുസാതനം തുരുമ്പ് പിടിക്കുന്നത്‌ കാണാത്തവരായി ആരുണ്ട് കുട്ടരെ?
എന്താവും അതിനു കാരണം? മറ്റൊന്നുമല്ല,കൃതിയമായി പെയിന്റടിച്ചു വൃത്തിയോടെ സുക്ഷിക്കുന്നതു കൊണ്ട് അല്ലെ?
വസ്തുക്കള്ളുടെ ഒക്കെ അവസ്ഥ ഇന്കനെയാണ്, കൃതിയമായി പോളിഷ് ചെയ്തു വൃത്തിയോടെ സുക്ഷിചില്ലെങ്ങില്‍ 
എല്ലാം നശിച്ചുപോകും.പുസ്തകത്തിന്‌ നല്ല പോതിയിട്ട് വൃത്തിയോടെ സുക്ഷിചില്ലെങ്ങില്‍ കീറിപോളിഞ്ഞു നാശമാകും.
നമ്മുടെ വസ്ത്രത്തിന്റെയും ചെരിപിന്റെയും ചുറ്റുംഉള്ള കസേര,മേശ,പാത്രങ്ങള്‍ എന്നിവയുടെ ഒക്കെ കാര്യം ഇങ്ങനെ 
തന്നെ.ഓരോ ദിവസവും പാത്രങ്ങള്‍ കഴുകി വെകുമ്പോഴും വാസ്ത്രങ്ങള്‍ അലക്കിവേക്കുമ്പോഴും നാം ചെയുന്നത് ഇതാണ്.
അവ കുറെ കാലം കേടാവാതെ സുക്ഷികെണ്ടാതുണ്ടല്ലോ.നമ്മുടെ ശരിരം വൃത്തിയിലും വെടുപ്പിലും കാതുസുക്ഷിക്കുന്നത് 
ഇതുകൊണ്ടാണ്.അതിനു കേടുപാടുകള്‍ സംബവിച്ചുപോകരുതല്ലോ,എന്നാല്‍ നമ്മുടെ മനസ്സില്‍ എത്രത്തോളം വൃത്തിയും 
വെടിപ്പും ഉണ്ട്? കൃതിയമായി തേച്ചു മിനുക്കി കൊണ്ടുനടന്നാല്‍ മാത്രമേ അവ ആകര്‍ശനിയംമായിതീരു.നമ്മുക്ക് ചുറ്റും 
ഉള്ളവര്‍ക്കും നല്ല സൗരഭ്യം നല്കാന്‍ അങ്ങനെ തിളക്കം വരുത്തിയ ഹൃദയങ്ങല്‍ക്കെ സാദിക്കു.അങ്ങനെ നമ്മുടെ ഹൃദയങ്ങള്‍ 
കൃതിയമായി തേച്ചുമിനുക്കി സംരക്ഷിക്കാന്‍ ദൈവതിനെ സ്മരിക്കുന്നതിലുടെ മാത്രമേ സാദിക്കു.
ഹൃദയം വൃത്തിഹീനമയാല്‍ പിന്നെ എന്തൊക്കെ വൃതിയുണ്ടയിട്ടുമായാല്‍ കാര്യം ഇല്ല ..........
"...........കുട്ടരെ ശ്രദ്ധിക്കുവിന്‍ നിങ്ങള്‍  ആരയുംവേദനിപ്പിക്കാന്‍ പടില്ല"........ 
"...........എങ്കില്‍ നിന്കളയും ആരും വെധനിപ്പിക്കുകയില്ല  തീര്‍ച്ച"............

1 comment:

എം. മുഹമ്മദ് ഷാഫി said...

അങ്ഹാ...നല്ല ചിത്രങ്ങളെല്ലാം നല്‍കിയപ്പോള്‍ ബ്ലോഗ് നല്ല ഭംഗിയുള്ള മഴത്തുള്ളി...ബ്ളോഗിന്‍റെ പേരും നന്നായി...ഇനി എഴുത്തിന്‍റെ തിരിമുറിയാ മഴപ്പെയ്ത്തു കൂടിയായാല്‍ ഇവിടം സന്ദര്‍ശകരുടെ പറുദീസയാകും. ആശംസകളോടെ...

ഷാഫി...